Image

`ആദാമിന്‍െറ മകന്‍ അബു'വിന്‌ ഓസ്‌കാര്‍ എന്‍ട്രി

Published on 23 September, 2011
`ആദാമിന്‍െറ മകന്‍ അബു'വിന്‌ ഓസ്‌കാര്‍ എന്‍ട്രി
തിരുവനന്തപുരം: സലീം കുമാറിന്‌ മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത `ആദാമിന്‍െറ മകന്‍ അബു'വിന്‌ ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചു. മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിലാണ്‌ ചിത്രം എത്തുക. സലീം അഹ്‌മദാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക