Image

എസ്.എം.കൃഷ്ണ ഹിന റബ്ബാനി ഖറുമായി കൂടിക്കാഴ്ച നടത്തി

Published on 23 September, 2011
എസ്.എം.കൃഷ്ണ ഹിന റബ്ബാനി ഖറുമായി കൂടിക്കാഴ്ച നടത്തി
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി കൂടിക്കാഴ്ച നടത്തി. യുഎന്‍ പൊതു സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാര്‍ക്ക് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനിടെയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച.

പ്രളയക്കെടുതിയെ തുടര്‍ന്നു പാക്കിസ്ഥാനില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി കൃഷ്ണ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക