image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പീഢനങ്ങള്‍ - സി.എം.സി.

AMERICA 02-May-2013 .സി.എം.സി.
AMERICA 02-May-2013
.സി.എം.സി.
Share
image
പീഢനം എന്ന വാക്ക് ഇപ്പോള്‍ കൊട്ടിഘോഷക്കപ്പെടുകയാണ്. അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങള്‍ എല്ലാം തന്നെ ഈ വാക്കിന്റെ പിന്നാലെ പരക്കം പായുന്ന കാഴ്ചയാണു ഇന്നു നാം കാണുന്നത്. കുറച്ചു കാലമായി കേള്‍ക്കുന്ന മറ്റൊരു വാക്കുണ്ട് “പ്രകൃതിവിരുദ്ധപീഢനം” ഇതു കേട്ടാല്‍ തോന്നും പ്രകൃതി അനുവദിച്ചു കൊടുത്തിരിക്കുന്ന പീഢനങ്ങളുമുണ്ടെന്ന്.

കേരളത്തില്‍ ഇന്നു നടക്കുന്നത് രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും മാദ്ധ്യമങ്ങളുടെയും പീഢനമാണ്. ഈക്കൂട്ടര്‍ പലതരത്തില്‍ ജനങ്ങളെ ഭീക്ഷണിപ്പെടുത്തി അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇവര്‍ ഹര്‍ത്താലും ബന്ദും നടത്തിയും ഗുണ്ടായിസത്തിലൂടെയും വഴിനീളെ ജപമാല റാലികള്‍ സംഘടിപ്പിച്ചും സാധാരണക്കാരെ പീഢിപ്പിക്കുന്നു. ഇതൊന്നും ഒരു പീഢനമായി ഒരു മാധ്യമവും റിപ്പോര്‍ട്ടു ചെയ്യുന്നില്ല.

വിലക്കയറ്റത്തിനെതിരായി സര്‍വ്വ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് തുടര്‍ച്ചയായി രണ്ടുദിവസം അഖിലേന്ത്യാ ഹര്‍ത്താല്‍ നടത്തിയതു ഈ അടുത്ത കാലത്തു നാം കണ്ടു. കേരളത്തിനു വെളിയിലുള്ള എല്ലാ നഗരങ്ങളിലും ജനജീവിതം തടസമെന്യേ തുടര്‍ന്നു. ഇതിനെ നേരിടാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് മലയാളി കതകടച്ചിട്ട് വീട്ടില്‍ കുത്തിയിരുന്നു. ഏതു സാധനത്തിന്റെ വിലയാണ് ഈ ഹര്‍ത്താല്‍ വഴി നിയന്ത്രണത്തിലായത്? ജപമാല റാലിക്കാര്‍ പോലും അന്നു വഴിയില്‍ തുടങ്ങിയില്ല.

സത്യത്തില്‍ ഇതാണു പീഢനം. ഇതിനെതിരെ ചുണ്ടനക്കാന്‍ ധൈര്യമില്ലാത്തതുകൊണ്ട് ലൈംഗിക പീഢനങ്ങളുടെ പേരുപറഞ്ഞ് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ് മാദ്ധ്യമങ്ങള് ചെയ്യുന്നത്.

വെറും പച്ചവെള്ളത്തിനുപേലും ചക്രശ്വാസം വലിക്കുന്ന വിശ്വാസികളുടെ നെഞ്ചത്താണ് എട്ടും പത്തും ലക്ഷങ്ങളുടെ വെടിക്കെട്ടും ആനയെഴുന്നള്ളത്തുമെല്ലാം. ടൂറിസമെന്ന പേരില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതു വേശ്യാവൃത്തിയല്ലാതെ മറ്റൊന്നുമല്ല. മൂന്നോ നാലോ ലക്ഷം രൂപ ബാങ്കില്‍ നിന്നും കടമെടുത്തു പഠിക്കാനെന്നും പറഞ്ഞ് ബാംഗ്ലൂരും മംഗലാപുരത്തുമൊക്കെ പോകുന്ന കുട്ടികളില്‍ നല്ലൊരു ശതമാനം. എളുപ്പത്തില്‍ പണമുണ്ടാക്കാവുന്ന പണിപഠിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുകയും കംപ്യൂട്ടര്‍ വഴി ബുക്കു ചെയ്യാവുന്ന മസാജ് പാര്‍ലറുകള്‍ തുടങ്ങുകയുമാണ് ചെയ്യുന്നത്. കുമരകത്തും ആലപ്പുഴയിലും മൂന്നാറിലും വയനാട്ടിലുമൊക്കെ ഈ കുടില്‍ വ്യവസായം വന്‍കിട വ്യവസായി മാറാന്‍ സാധ്യതയുണ്ട്. ഇതു വഴി കുറച്ചാളുകള്‍ കുറച്ചുസമയത്തിനുള്ളില്‍ വലിയ പണക്കാരായി മാറും. ഇതു നാടിന്റെ പുരോഗതിയായി കൊട്ടിഘോഷിക്കാന്‍ രാഷ്ട്രീയക്കാരുമുണ്ട്.

കോഴിക്കോട്ടുനിന്നും ട്രെയിനില്‍ കയറി പത്തുമണിക്കൂര്‍ യാത്രചെയ്തു തിരുവനന്തപുരത്തു വന്നു ടാക്‌സി പിടിച്ച് പഞ്ചനക്ഷത്രഹോട്ടലുകളിലെത്തി, കിടന്നു കൊടുത്തിട്ട് "എന്നെ പീഢിപ്പിച്ചേ". എന്നു നിലവിളിക്കുമ്പോള്‍ അതു റിപ്പോര്‍ട്ടു ചെയ്യുന്നവനാണ് ജനങ്ങളെ പീഢിപ്പിക്കുന്നത്. ഒരു മന്ത്രിയുടെയും കുടുംബത്തിന്റെയും അടിവസ്ത്രങ്ങള്‍ പൊതുജനത്തിന്റെ മുഖത്തിട്ടലക്കി വെളിപ്പിച്ചു ഈ അടുത്തുകാലത്ത് സര്‍വ്വ മാധ്യമങ്ങളും ചേര്‍ന്ന്.

സ്ത്രീകളുടെ നേര്‍ക്കുണ്ടാകുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ അവര്‍ തന്നെ കണ്ണും കാതും തുറന്ന് ഇരിക്കുകയും തക്കസമയത്തു വേണ്ടതുപോലെ പ്രതികരിക്കുകയുമാണ് വേണ്ടത്. മനുഷ്യനുള്ള കാലത്തോളം മാനുകള്‍ വേട്ടയാടപ്പെടും. പൂവന്‍ കോഴി പിടയെ ഓടിച്ചു പിടിക്കും.

കുമ്പസാരക്കൂട്ടിലിരുന്നു പെണ്‍കുട്ടിയുടെ മുടിയുടെ മണം ആര്‍ത്തിയോടെ വലിച്ചുകയറ്റുന്ന പാതിരികളും ബസ്സിലും സിനിമാ തിയേറ്ററിലും അംഗുലീ ലീലകളിലേര്‍പ്പെടുന്ന വിരുതന്മാര്‍ക്കും നിന്നും കൊടുത്തിട്ട്, സെല്‍ഫോണില്‍ ചിത്രമെടുക്കുന്ന തോന്യവാസിക്കു നേര്‍ക്കു പല്ലിളിച്ചുകാട്ടിയിട്ട് കൂളിംഗ് ഗ്ലാസ്സ് വെച്ച് മോട്ടര്‍ സൈക്കിളില്‍ വന്ന അപരിചിതന്റെ പിന്നില്‍ കയറിയിട്ട് പീഢനത്തിന്റെ പേരു പറഞ്ഞിട്ടെന്തുകാര്യം?

പണ്ടൊക്കെ ഒരു ക്ലാസ്സില്‍ പഠിക്കുന്ന എല്ലാ കുട്ടികളുടെയും പേരും വീട്ടുപേരും അച്ഛനമ്മമാരെയും അിറയാവുന്ന അദ്ധ്യാപകരായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി മുതല്‍ സ്വന്തം പേരെഴുതിയ കാര്‍ഡ് കെട്ടിത്തൂക്കിയാണു സ്‌ക്കൂളിലേക്കു പോകുന്നത്. ഏതു ക്രിമിനലിനും കുട്ടിയെ പേരുചൊല്ലിവിളിക്കാം. വൈകാതെ ഈ കാര്‍ഡുകള്‍ വീട്ടിലും വേണ്ടിവരും. മക്കളെ തിരിച്ചറിയാത്ത അച്ഛനമ്മമാരുടെയും മാതാപിതാക്കള്‍ ആരെന്നറിയാത്ത മക്കളുടെയും കാലം വരുന്നു.

റോഡ് നിറയെ ഇന്നു ഫ്‌ളക്‌സ് ബോര്‍ഡുകളാണ്. രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും മോടിപിടിപ്പിച്ച ചിത്രങ്ങള്‍ നിരത്തി അവരുടെ പ്രതിഛായ വലുതാക്കി കാണിക്കുന്നു. പുതിയ റോഡുവെട്ടാന്‍ പണമനുവദിച്ച മന്ത്രിക്കും, തിരുമേനിക്കും സിനിമാക്കാരനും കളിക്കാരനും അഭിവാദ്യമര്‍പ്പിക്കുന്ന പലകപ്പരസ്യങ്ങള്‍.

അമ്മ ഇന്നു ഉപ്പുമാവും മുട്ടയും ഉണ്ടാക്കിത്തന്നതിന് അമ്മയ്ക്കും അഭിവാദ്യം എന്ന് അടുക്കളയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വരുന്നതിനു മുമ്പ് ഈ ലോകം വെടിയാനുള്ള ഭാഗ്യമുണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.

നന്ദി, വീണ്ടും കാണാം
സി.എം.സി.


Facebook Comments
Share
Comments.
image
Women against violence
2013-05-04 05:36:36
വ്യഭിചാരം ലോകം ഉണ്ട്ടയപ്പോൾ തുടങ്ങി ഉള്ളതാണ് . എന്ന് വച്ച് അമ്മയും പെങ്ങളും സഹോദരിയും സുഹൃത്തിന്റെ ഭാര്യയും വ്യഭിചാരികൾ ആണോ ? കോളേജിൽ പഠിക്കാൻ പോകുന്ന എല്ലാ  പെണ്‍കുട്ടികൾ മാംസം വിറ്റാണോ  ജീവിക്കുന്നത് ? ഇ-മലയാളിയിൽ കവിതയും കഥയും എഴുതുന്ന സ്ത്രീകള് എല്ലാം വ്യഭിചാരികൾ ആണോ ? സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായ സ്വന്തം മാതാവിന്റെ ചരണങ്ങളിൽ വീണു മാപ്പിരക്ക് . സ്ത്രീയെ മാനിക്കു ഭാരത മാതാവിന്റെ മാനം കാത്തു സൂക്ഷിക്കു 
image
Jack Daniel
2013-05-03 15:43:34
I like most of the comments! This kind writers needs to get kicked in their a$$. Cheers!
image
KALAMAN
2013-05-03 09:55:48
(All the characters are imaginary and the story has no relation to anything) Script written by ; Kalaman Buck ….buck …buck .. (pida kozhy is running fast) What the hell is going on? (Poovan kozhi) A guy is chasing me (Pida) Who the hell is he? (poovan) He claims to be a writer………… (Poovan) I heard that the malayaalee men started raping animals and kozheess.. My dear poovan there are couple more people with him and they all claim that they are writers Buck ….buck …buck -Please help me. (Pida) Don’t worry dear! I am not let them rape you and let them bring their $hitt disease into our Kozhi kingdom (Poovan) Poovan charges against the three writers, fly up in the sky, attack in their eyes and also their private part. All three turned around and disappeared into the bushes abandoning their cloth behind.) Poovan raised his neck up and blew his bugle kokkara ko ko……….. Pida was so haapy to be saved by her man Poovan Kozhi. They both lived happily ever after and had many chickens
image
ഒരു വായനക്കാരന
2013-05-03 08:20:16
പൂവന്കൊഴിയും മാനും ഒരു മൃഗങ്ങളും പെണ് ഇണകളോട് ഇത്ര ക്രൂരമായി പെരുമാരുന്നതായി കന്ടിട്ടില്ല. അതേസമയം കുറുക്കന്റെ സ്വഭാവം ഉള്ള പുര്ഷന്മാരുടെ കണ്ണുകള പൂവന്കൊഴിയെ നോക്കി അവനു നിയമങ്ങളെ ഭയപ്പെടാതെ, ചങ്ങലകൾ ഇല്ലാതെ അതുപോലെ ആകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് സ്വപ്നം കാണുകയും, നിവര്ത്തി ഇല്ലാതെ വരുമ്പോൾ ഇതുപോലെ ലേഖനങ്ങള എഴുതി വിടുകയും ചെയ്യുന്നു. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു റിപ്പുബ്ലിക്ക്ൻ സെനറെർ പറഞ്ഞു ബലാൽസംഗത്തിലൂടെ ഉണ്ടാകുന്ന കുട്ടികൾ ദൈവ ഹിതപ്രകാരം ഉണ്ടാകുന്നതാനെന്നു. ജനങ്ങള് അയാളെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി അവരുടെ എതിര്പ്പ് പ്രകടിപ്പിച്ചു. അമേരിക്കയിലെ പല എഴുത്തുകാരും അവരുടെ തലക്കകത്ത് വരുനതു മുന് പിന് ചിന്ത ഇല്ലാതെ എഴുതിവിട്ടു, ആരെങ്കിലും നല്ലെതെന്ന് പറയുന്നതിന്റെ അടിസ്ഥാനത്തിൽ, താൻ ഒരു നല്ല എഴുത്ത്കാരാൻ ആണെന്ന് സ്വയം ഊറ്റം കൊള്ളുകയും അതിന്റെ ബലത്തിൽ വീണ്ടും വീണ്ടും, മനുഷ്യ സംസ്ക്കാരത്തിന്റെ സുകുമാര ഗുണങ്ങളായ സ്നേഹം, കരുണ, ദയ, ബഹുമാനം, എന്നിവയില്ലാതെ ലേഖനങ്ങല്ൽ എഴുതി വിട്ടു കൊണ്ടിരിക്കും. ദയവു ചെയ്യുത് എഴുതി കഴിഞ്ഞു സ്വന്തം ഭാര്യ ഒന്ന് വായിച്ചു കേള്പ്പിക്കുക (ഭാര്യഉണ്ടെങ്കിൽ) വാല്മികിക്ക് സംഭവിച്ചതുപോലെ ഒരുപക്ഷെ അത് നിങ്ങളെ ഒരു നല്ല എഴുത്ത് കാരനക്കിയേക്കും. അല്ലെങ്കിൽ രിപുബ്ലിക്കാൻ സെനറ്റർ ബഹിഷ്കരിക്കപെട്ടതുപോലെ നിങ്ങളെപോലുള്ളവർക്കെതിരെ ഞങ്ങൾ വായനക്കാര് പ്രതികരിച്ചു കൊണ്ടിരിക്കും
image
അമ്മിണി
2013-05-03 07:40:18
ഒരേ അവന്മാരുടെ എഴുത്തിലൂടെ ഇവനൊക്കെ ആരാണെന്നും ഇവന്റെ ഒക്കെ ഒള്ളിൽ ഇരുപ്പു എന്താണെന്നും മനസിലാകും. ഇവന്റെ ഒക്കെ കൂടെ ജീവിക്കുന്ന സ്ത്രീകളുടെ ഗതികേട്. അയല്വക്കത്തെ സ്ത്രീകളുടെയും. പൂവാൻ കൊഴിയല്ലേ ആള്
image
Anthappan
2013-05-02 19:42:51
It looks like c-Andrews is obliged to CMC for some reason to make comment like this.  What would a man do if his wife or daughter is attacked or raped in front of him? Should she be defended by her man or father? Probably you would walk away leaving her behind by saying that it was her responsibility to save herself.  As vidhyadharan said, I feel like throwing up.
image
c.andrews-millenniumbible
2013-05-02 18:56:09
CMC did a great job as usual. Women must realize the naked fact there is no one to save you. The society is still male dominated. So women must educate themselves and others. If they decide themselves not to sell themselves prostitution will decrease. Sex is a natural craving and is ok to be so.The attitude of the society also should change about sexual concepts.
image
വിദ്യാധരൻ
2013-05-02 18:26:00
എനിക്ക് തോന്നുന്നില്ല നിങ്ങൾ നിങ്ങളുടെ എഴുത്തിനോട് നീതി പുലർത്തിയെന്നു.  ഇന്ന് കേരളത്തിലും ഭാരതത്തിലും സ്ത്രീകൾ പീഡിപ്പിക്കപെടുമ്പോൾ തന്റെ മുഷ്ക്കു പിടിച്ച പുരുഷൻ എന്ന ഭാവവും, സ്ത്രീ ഏതോ അധമയാവൾ, എന്നും അവൾ പുരഷന്റെ കാമാസക്തി തീർക്കാൻ ഉപയോഗിക്കുന്ന മാംസ പിണ്ഡം എന്ന മനോഭാവം ലേഖനത്തിൽ ഉടനീളം, തനി മലയാളി സ്റ്റൈലിൽ തലപൊക്കി നില്ക്കുന്നു. ഡാളസിലെ, അല്ല അമേരിക്കയിലെ ഒരു പ്രശസ്ത 'മുറി' എഴുത്തുകാരൻ  ഒന്ന് രണ്ടു മാസങ്ങൾക്ക് മുൻപ് സൂരിയനെല്ലി പെണ്‍കുട്ടിയെ വേശ്യയായി മുദ്ര കുത്തി, മാധ്യമത്തിനെ തെറിവിളിച്ചു, ഭാരതത്തിലെ ഏറ്റവും വലിയ പീഡകൻ എന്ന് ആരോപിക്കപെടുന്ന പീ. ജെ. കുരിയനു വേണ്ടി ഇതുപോലെ ഒളിഞ്ഞും തെളിഞ്ഞും നിന്ന് എഴുതിയ ലേഖനം വായിച്ചു ശർദ്ദിച്ചത്  ഓർക്കുന്നു. അതുകഴിഞ്ഞ് ഇന്നാണ് വീണ്ടും ശർദ്ദിച്ചത്.   ദയവു ചെയ്യുത് ഒരു സ്റ്റീഫനും, തോമസും നല്ലെതെന്ന് പറഞ്ഞതുകൊണ്ട്, ഇതുപോലെ നാറ്റമുള്ള ലേഖനം എഴുതി വിടരുത് .  പിന്നെ വീണ്ടും കാണണം എന്നില്ല ഒന്ന് സ്ഥലം വിട്ടാൽ മതി.  വായനക്കാരുടെ ഒരു വിധിയേ !  കഷ്ടം! എഴുത്തിലെ ഏറ്റവും നാറ്റം ഉള്ള വരികൾ "സ്ത്രീകളുടെ നേര്‍ക്കുണ്ടാകുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ അവര്‍ തന്നെ കണ്ണും കാതും തുറന്ന് ഇരിക്കുകയും തക്കസമയത്തു വേണ്ടതുപോലെ പ്രതികരിക്കുകയുമാണ് വേണ്ടത്. മനുഷ്യനുള്ള കാലത്തോളം മാനുകള്‍ വേട്ടയാടപ്പെടും. പൂവന്‍ കോഴി പിടയെ ഓടിച്ചു പിടിക്കും."
image
EM Stephen
2013-05-02 16:33:59
Very nice, you did your duty as a writer for the public to think.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബോര്‍ഡര്‍ പെട്രോള്‍ ടെക്‌സസ്സില്‍ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് അധികൃതര്‍
ടെക്‌സസ് നൂറ് ശതമാനം തുറക്കുമ്പോള്‍ (ഏബ്രഹാം തോമസ്)
ഡിലവര്‍ സയ്യദ്- സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍
ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അവരെ തോൽപിക്കണം (അമേരിക്കൻ തരികിട-121 മാർച്ച് 3)
കൊവിഡും മാനസികാരോഗ്യവും: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
സ്റ്റിമുലസ് ചെക്ക് അർഹതക്കുള്ള വരുമാന പരിധി കുറച്ചു
ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
വാക്സിൻ അപ്പോയിന്റ്മെന്റ് എങ്ങനെ എടുക്കാം ; അറിയണ്ടതെല്ലാം
ഫൊക്കാന അനുശോചിച്ചു
അസോസിയേറ്റ് അറ്റോർണി ജനറൽ നോമിനി വനിതാ ഗുപ്‌തക്ക് നീര ടാണ്ടനെറ് ഗതി വരുമോ?
കോട്ടയം അസോസിയേഷൻ അനുശോചിച്ചു
ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ നിര്യാതനായി
കത്തോലിക്കർ ജെ ആൻഡ് ജെ വാക്സിൻ സ്വീകരിക്കരുതെന്ന് ന്യൂ ഓർലിയൻസ് അതിരൂപത
ഭാര്‍ഗവി അമ്മ (97) നിര്യാതയായി
ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക
തണല്‍ കാനഡയ്ക്ക് പുതിയ സാരഥികള്‍
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut