Image

കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളം 1,048 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടു

Published on 23 September, 2011
കാലവര്‍ഷക്കെടുതി നേരിടാന്‍ കേരളം 1,048 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ 1,048 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുക ആവശ്യപ്പെട്ടത്.

കേരളത്തില്‍ അടിക്കടി ഉണ്ടാകുന്ന ഭൂചലനങ്ങളെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിക്കുമെന്ന് ചിദംബരം മന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക