Image

ഫോമാ കണ്‍വെന്‍ഷന്‍ കമ്മിറ്റി വിപുലീകരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2011
ഫോമാ കണ്‍വെന്‍ഷന്‍ കമ്മിറ്റി വിപുലീകരിച്ചു
ന്യൂയോര്‍ക്ക്‌: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ) യുടെ മൂന്നാമത്‌ അന്തര്‍ദ്ദേശീയ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യുടെ കമ്മിറ്റിയെ, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സൗണ്ണി പൗലോസ്‌ വിപുലീകരിച്ചു. എന്നാല്‍ ഇത്‌ ഒരു പ്രാഥമിക ലിസ്റ്റ്‌ മാത്രമാണെന്നും, കാര്‍ണവല്‍ ഗ്ലോറിയുമായി ചര്‍ച്ചകള്‍ക്കുശേഷം ആവശ്യമെങ്കില്‍ കമ്മിറ്റി വിപുലീകരിക്കുമെന്നും സണ്ണി പൗലോസ്‌ കൂട്ടിച്ചേര്‍ത്തു. ആഢംബര കപ്പലില്‍ നടക്കുന്ന കണ്‍വെന്‍ഷന്‌ സ്ഥലപരിമിതികള്‍ ഉള്ളതിനാല്‍ മുന്‍ കണ്‍വെന്‍ഷനുകളിലുണ്ടായിരുന്നത്രയും കമ്മിറ്റികള്‍ ഉണ്ടാക്കുവാന്‍ നിര്‍വാഹമില്ലെന്നും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അറിയിച്ചു. പ്രഖ്യാപിച്ച ലിസ്റ്റ്‌ പ്രകാരം താഴെപ്പറയുന്നവരാണ്‌ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യുടെ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

ചെയര്‍മാന്‍: സണ്ണി പൗലോസ്‌.

കോ-ചെയര്‍മാന്‍: സജീവ്‌ വേലായുധന്‍, ജോസി കുരിശിങ്കല്‍, ലോണ ഏബ്രഹാം.

സാഹിത്യസമ്മേളനം:

കോര്‍ഡിനേറ്റര്‍: ബിജോ ചെമ്മാന്ത്ര, കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: ഡോ. സാറാ ഈശോ, റീനി മാമ്പലം.

വിമന്‍സ്‌ ഫോറം:

കോര്‍ഡിനേറ്റര്‍മാര്‍: ലിസ അലക്‌സ്‌, ഷമീമ റാവുത്തര്‍. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍: ഗ്രേസി ജയിംസ്‌.

യൂത്ത്‌ ഫോറം:

കോര്‍ഡിനേറ്റര്‍മാര്‍: റീനി പൗലോസ്‌, സുജ മാത്യു. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: നിതിന്‍ മാരേട്ട്‌, ഡെബ്രാ സെബാസ്റ്റ്യന്‍.

കള്‍ച്ചറല്‍ പ്രോഗ്രാം:

കോര്‍ഡിനേറ്റര്‍മാര്‍: അന്നമ്മ മാപ്പിളശ്ശേരി, എം.എ. മാത്യു, തോമസ്‌ ഓലിയാംകുന്നേല്‍, കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: ബെന്നി വാച്ചാച്ചിറ, ബേബിച്ചന്‍ പൂഴിക്കുന്നേല്‍.

രജിസ്‌ട്രേഷന്‍:

കോര്‍ഡിനേറ്റര്‍മാര്‍: ജോസ്‌ ചുമ്മാര്‍, പീറ്റര്‍ കുളങ്ങര. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: സൈമണ്‍ വാളാച്ചേരി, ഈപ്പന്‍ കോട്ടുപ്പള്ളി.

യൂത്ത്‌ ഫെസ്റ്റിവല്‍:

കോര്‍ഡിനേറ്റര്‍മാര്‍: മേഘ ജേക്കബ്‌, നിബു ജേക്കബ്‌, മെര്‍ലിന്‍ തോമസ്‌. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: തോമസ്‌ ജോസ്‌, ലാലി കളപ്പുരക്കല്‍, ടി. ഉണ്ണികൃഷ്‌ണന്‍.

ചിരിയരങ്ങ്‌:

കോര്‍ഡേറ്റര്‍: എ.വി. വര്‍ഗീസ്‌. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍: രാജു മൈലപ്ര.

ബാങ്ക്വറ്റ്‌:

കോര്‍ഡിനേറ്റര്‍മാര്‍: കുര്യന്‍ വര്‍ഗീസ്‌, ജോസ്‌ പി. ലൂക്കോസ്‌, ദയാല്‍ ഏബ്രഹാം. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: ഷീല ശ്രീകുമാര്‍, ആനന്ദ്‌ കുഴിമറ്റത്തില്‍.

കണ്‍വെന്‍ഷന്‍ പബ്ലിസിറ്റി& മീഡിയ:

കോര്‍ഡിനേറ്റര്‍: അനിയന്‍ ജോര്‍ജ്‌. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: ജോയിച്ചന്‍ പുതുക്കുളം, ജോര്‍ജ്‌ തോട്ടപ്പുറം, മനു വര്‍ഗീസ്‌, ബിജു തോമസ്‌.

ഇന്‍ഡോര്‍ ഗെയിംസ്‌:

കോര്‍ഡിനേറ്റര്‍മാര്‍: ജയിംസ്‌ ഇല്ലിക്കല്‍, രാജന്‍ യോഹന്നാന്‍. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍; ആന്റണി ജോസഫ്‌.

ബിസിനസ്‌ ലഞ്ച്‌:

കോര്‍ഡിനേറ്റര്‍: ജോണ്‍ ടൈറ്റസ്‌. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍: യോഹന്നാന്‍ ശങ്കരത്തില്‍.

റിലീജിയസ്‌ ഹാര്‍മണി:

കോര്‍ഡിനേറ്റര്‍മാര്‍: സണ്ണി ഏബ്രഹാം, രാജന്‍ ടി. നായര്‍. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: ഗോപിനാഥ കുറുപ്പ്‌, ബിജു ഉമ്മന്‍.

സിവിക്‌& പൊളിറ്റിക്കല്‍ അവയര്‍നസ്സ്‌:

കോര്‍ഡിനേറ്റര്‍: ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: കളത്തില്‍ വര്‍ഗീസ്‌, തോമസ്‌ ടി. ഉമ്മന്‍, റെജി മര്‍ക്കോസ്‌.

സ്റ്റേജ്‌ മാനേജ്‌മെന്റ്‌:

കോര്‍ഡിനേറ്റര്‍മാര്‍: ഓജസ്‌ ജോണ്‍, രാജ്‌ കുറുപ്പ്‌, സുനില്‍ ശിവരാമന്‍. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍: ഷാജു മാത്യു.

സെക്യൂരിറ്റി&സേഫ്‌റ്റി:

കോര്‍ഡിനേറ്റര്‍മാര്‍: രാജു ഫിലിപ്പ്‌, ജോമോന്‍ കളപ്പുരയ്‌ക്കല്‍, ഇമ്മാനുവേല്‍ ആന്റണി.

സുവനീര്‍:

ചീഫ്‌ എഡിറ്റര്‍: ജെ, മാത്യൂസ്‌. എഡിറ്റര്‍മാര്‍: പ്രിന്‍സ്‌ മാര്‍ക്കോസ്‌, സജി കരിമ്പന്നൂര്‍, എ.സി. ജോര്‍ജ്‌, ജയകൃഷ്‌ണന്‍, സരോജ വര്‍ഗീസ്‌, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍.

ഫണ്ട്‌റൈസിംഗ്‌:

കോര്‍ഡിനേറ്റര്‍മാര്‍: ബെഞ്ചമിന്‍ ജോര്‍ജ്‌, ജോസ്‌ ഔസോ. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍: സേവി മാത്യു, രാജു ചാമത്തില്‍.

റിസപ്‌ഷന്‍:

കോര്‍ഡിനേറ്റര്‍: വില്ലി ജോണ്‍ ജേക്കബ്‌. കമ്മിറ്റി ചെയര്‍പേഴ്‌സണ്‍: ജയചന്ദ്രന്‍.
ഫോമാ കണ്‍വെന്‍ഷന്‍ കമ്മിറ്റി വിപുലീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക