Image

ബ്രിസ്‌ബെന്‍ ടാലന്റ് നൈറ്റ് സംഘടിപ്പിക്കുന്നു

Published on 27 April, 2013
ബ്രിസ്‌ബെന്‍ ടാലന്റ് നൈറ്റ് സംഘടിപ്പിക്കുന്നു
ബ്രിസ്‌ബെന്‍: അങ്കമാലി അയല്‍ക്കൂട്ടം ടാലന്റ് നൈറ്റ് സംഘടിപ്പിക്കുന്നു. മേയ് നാലിന് വൈകുന്നേരം 4.30ന് എകിബിന്‍ സെന്റ് ലൂക്ക് ആഗ്ലിക്കന്‍ ചര്‍ച്ച് ഹാളില്‍  ഗാനമേള, സ്‌കിറ്റ്‌സ്, സംഘനൃത്തം തുടങ്ങി വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നു. 

ടാലന്റ് നൈറ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബ്രിസ്‌ബെനിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രോഗ്രാം കണ്‍വീനറുമായി ബന്ധപ്പെടുക.

ജോയ് പടയാട്ടി 0423278715, ഷാജു ആലുക്ക 0470527464, സണ്ണിമാടന്‍ 0466258819, ഹോര്‍മിസ് പാത്താടന്‍ 0401628700, മിനി ജോളി 0470527464, ഷൈല ജോസഫ് 0423628700, ഡീന ജോബി 0412571943.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക