Image

മേച്ചില്‍, അലച്ചില്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 26 April, 2013
മേച്ചില്‍, അലച്ചില്‍ (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
എന്റെ കുതിരേ, കതിരേ,
കുതിച്ചുവളരും പതിരേ!
നിങ്ങള്‍ ജാലവിദ്യക്കാരനോ?
ഏകാന്തമുച്ഛ്വാസ യതീവര്യനോ?
കാര്യസ്ഥചിന്ത ഭ്രമിക്കും ഭദ്രനോ?
ഏകച്ഛത്രത്തുറുങ്കിന്‍ പാലകനോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക