Image

കൊച്ചി മെട്രോ നിര്‍മ്മാണം മേയ് അവസാനം തുടങ്ങും: ശ്രീധരന്‍

Published on 25 April, 2013
കൊച്ചി മെട്രോ നിര്‍മ്മാണം മേയ് അവസാനം തുടങ്ങും: ശ്രീധരന്‍
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മേയ് അവസാനത്തോടെ തുടങ്ങുമെന്ന് ഇ. ശ്രീധരന്‍. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. നിര്‍മാണകരാറുകളില്‍ ഉടന്‍ ഒപ്പുവയ്ക്കും. പദ്ധതിക്ക് പണം വാഗ്ദാനം ചെയ്ത ഫ്രഞ്ച് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക