Image

താജ്മഹലിനു സമീപം സ്‌ഫോടനം: 2 മരണം

Published on 25 April, 2013
താജ്മഹലിനു സമീപം സ്‌ഫോടനം: 2 മരണം
ആഗ്ര: ആഗ്രയില്‍ താജ്മഹലിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. മുഗള്‍ ഷെറാട്ടണ്‍ ഹോട്ടലിനു പിന്നിലെ മാലിന്യ നിക്ഷേപത്തിലാണ് സ്‌ഫോടനമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക