തൃശൂര്‍ : അടുത്ത് നടത്തുന്ന കെപിസിസി പുനസംഘടനയില്‍ ജനങ്ങള്‍ക്കിടയില്‍
സ്വീകാര്യതയുള്ള നേതാക്കളെ രംഗത്തിറക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്
പറഞ്ഞു. പുനസംഘടന ഗ്രൂപ്പുകള്‍ക്കതീതമായി നടത്തണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്ന പാളിച്ച ഇക്കാര്യത്തില്‍ ഉണ്ടാകരുതെന്നും
അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മികവ് ജനങ്ങള്‍ക്കിടയില്‍
എത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല