Image

ബാഗ്ലൂരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുനിലകെട്ടിടം തകര്‍ന്നുവീണു. 9 പേര്‍ക്ക് പരുക്ക്‌

Published on 21 September, 2011
ബാഗ്ലൂരില്‍  സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുനിലകെട്ടിടം തകര്‍ന്നുവീണു. 9 പേര്‍ക്ക് പരുക്ക്‌
ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സുമനഹള്ളി സുംഗതഘട്ടെ ലക്ഷ്മി വെങ്കടേശ്വര കല്യാണ മണ്ഡപത്തിനടുത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് നാലുനിലകെട്ടിടം തകര്‍ന്നുവീണു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തില്‍ കുടുങ്ങിപ്പോയ അഞ്ചോളം പേരെ പുറത്തെടുത്തു. പരുക്കേറ്റ ഒന്‍പതു പേരെ ലക്ഷ്മി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടത്തിനിടയില്‍ കുടുങ്ങിയതായി അഭ്യൂഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക