Image

കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് തുറക്കാന്‍ ധാരണ

Published on 21 September, 2011
കോഴിക്കോട് എന്‍ജിനിയറിങ് കോളേജ് തുറക്കാന്‍ ധാരണ

കോഴിക്കോട്: കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ താല്‍ക്കാലിക ധാരണയായി. പ്രശ്‌നത്തെക്കുറിച്ച് പഠിക്കുന്നതിനായി കളക്ടര്‍ കമ്മറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള ഐ.ഇ.ടിയില്‍ പഠിച്ചുകൊണ്ടിരുന്ന നിര്‍മ്മല്‍ മാധവിന് അഞ്ചാം സെമസ്റ്ററിലേയ്ക്ക് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നല്‍കിയതാണ് വിവാദമായത്. സര്‍ക്കാരിന്റെ അടിയന്തിര നിര്‍ദേശം പരിഗണിച്ചായിരുന്നു പ്രവേശനം നല്‍കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക