കുഞ്ഞന്നാമ്മ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
AMERICA
27-May-2011
ജോയിച്ചന് പുതുക്കുളം
AMERICA
27-May-2011
ജോയിച്ചന് പുതുക്കുളം

ന്യൂയോര്‍ക്ക്: ചെങ്ങന്നൂര്‍ വെണ്‍മണിയില്‍, കുറ്റിയില്‍, അനില്‍ഭവനില്‍ പരേതനായ തോമസ്
കുറ്റിയിലിന്റെ ഭാര്യയും കാബ്രിനി നേഴ്‌സിംഗ് ഹോം സ്റ്റാഫ് നേഴ്‌സുമായിരുന്ന കുഞ്ഞന്നാമ്മ
തോമസ് (64) ന്യൂയോര്‍ക്കിലെ ഡോബ്‌സ് ഫെറിയില്‍ മെയ് 26-ന് വ്യാഴാഴ്‌ച നിര്യാതയായി.
കോടുകുളഞ്ഞി പാലെത്തുംപാട്ട്, നടയില്‍ വടക്കേതില്‍ കുടുംബാംഗമാണ് പരേത. അനില്‍ തോമസ്
മകനും, ആഷ്‌ലി തോമസ് മരുമകളുമാണ്.
മെയ് 27-ന് വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണി മുതല്‍ 9 മണിവരെ എഡ്വേര്‍ഡ് ഡൗഡില്‍ ഹ്യൂണറല്‍ ഹോമില്‍ വെച്ച് (64 Ashford Ave, Dobbs Ferry< NY) പൊതുദര്‍ശനം നടത്തപ്പെടും.
മെയ് 28-ന് രാവിലെ 9 മണിക്ക് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50 Jackson Ave & Sawmill River Road, Hastings on Hudson, NY ) സംസ്‌കാരം നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി മാത്യു (845 709 0368)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments