തമിഴ് സൂപ്പര്‍താരം സൂര്യയെ നാകനാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന ധ്രുവനക്ഷത്രം എന്ന
ചിത്രത്തില്‍ ബോളിവുഡ് നടി ദീപിക പഡുകോണ്‍ നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്.
ഇതാദ്യമായാണ് ദീപിക സൂര്യയുടെ നായികയാവുന്നത്. ഒരിടവേളയ്‌ക്ക് ശേഷം ഹാരിസ്
ജയരാജും ഗൗതം മേനോനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ
സിനിമയ്‌ക്കുണ്ട്.
ദീപിക പദുക്കോണ്‍ രജനികാന്തിന്റെ നായകനാകുന്ന
കോച്ചടൈയ്യാന്‍ എന്ന ചിത്രം ഈ വര്‍ഷം ജൂലായില്‍ തീയേറ്ററുകളിലെത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല