പ്രശസ്ത മോഡല്‍ ഷെര്‍ലിന്‍ ചോപ്ര അവതാരകയാകുന്നു. എം.ടിവി അവതരിപ്പിക്കുന്ന
റിയാലിറ്റി ഷോ ആയ സ്പ്ളിറ്റ്സ് വില്ല 6ന്റെ അവതാരക ആയിട്ടാകും ചോപ്രയുടെ
ടെലിവിഷനിലേക്കുള്ള രംഗപ്രവേശം. കാമസൂത്രയുടെ 3ഡി പതിപ്പിന്റെ ഷൂട്ടിംഗുമായി
ബന്ധപ്പെട്ട് തിരക്കിലാണ് ഇപ്പോള്‍ താരം. ഷെര്ലിനെപ്പോലെ തന്നെ റിയാലിറ്റി ഷോയും
അല്‍പ്പം 'ഹോട്ടാ'യിരിക്കുമെന്നാണ് സൂചനകള്‍.
പ്ളേ ബോയ് മാസികയുടെ
കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ മോഡലാണ് ഷെര്‍ലിന്‍ ചോപ്ര.
അടുത്തിടെ ഒരു പ്രമുഖ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ സെക്സിനെ താന്‍
പരിശുദ്ധിയുടെ പ്രതീകമായിട്ടാണ് കാണുന്നതെന്ന് ഷെര്‍ലിന്‍
തുറന്നടിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല