മലയാളിയായ തമിഴ് കോളിവുഡ് നടി അമലാപോളും സംവിധായകന്‍ എ.എല്‍ വിജയും തമ്മില്‍
പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ദൈവതിരുമകള്‍ എന്ന വിക്രം ചിത്രം സംവിധാനം
ചെയ്‌തത് എ.എല്‍ വിജയ് ആണ്. ചിത്രത്തിലെ നായികയായിരുന്നു അമലാപോള്‍. ഇപ്പോള്‍
ഇളയദളപതി വിജയ്‌യെ നായകനാക്കി തലൈവാ എന്ന ചിത്രം ഒരുക്കുകയാണ് എ.എല്‍ വിജയ്. ഈ
ചിത്രത്തിലും നായിക അമലാപോള്‍ തന്നെ.
തമിഴകത്തെ മുന്‍നിര നായികയായ അമലയും
സംവിധായകന്‍ എ.എല്‍ വിജയും തമ്മിലുള്ള പ്രണയമാണ് കോളിവുഡിലെ പുതിയ വാര്‍ത്ത.
എന്നാല്‍ പ്രണയ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ഇരുവരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല