Image

ഫോമാ ചിക്കാഗോ റീജിയന്‍ യോഗം ഏപ്രില്‍ 7-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 30 March, 2013
ഫോമാ ചിക്കാഗോ റീജിയന്‍ യോഗം ഏപ്രില്‍ 7-ന്‌
ചിക്കാഗോ: ഫോമാ ചിക്കാഗോ റീജിയന്റെ ഒരു യോഗം ഏപ്രില്‍ ഏഴിന്‌ ഞായറാഴ്‌ച വൈകുന്നേരം അഞ്ചുമണിക്ക്‌ നൈല്‍സില്‍ സ്ഥിതിചെയ്യുന്ന ന്യൂ ചൈന ബഫേ (8520 ഗോള്‍ഫ്‌ റോഡ്‌) വെച്ച്‌ നടത്തുന്നതാണ്‌. അടുത്ത രണ്ടുവര്‍ഷക്കാലത്തെ പ്രോഗ്രാമുകളെ കുറിച്ചുള്ള ചര്‍ച്ച നടത്തുകയും ഫോമാ ചിക്കാഗോ റീജിയന്റെ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി കൂടുതല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമാണ്‌.

ഇത്‌ ഒരു അറിയിപ്പിയി സ്വീകരിച്ച്‌ ചിക്കാഗോയിലെ എല്ലാ ഫോമാ അനുഭാവികളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസി കുരിശിങ്കല്‍ (റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌) 773 478 4357, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (നാഷണല്‍ ജനറല്‍ സെക്രട്ടറി) 847 561 8402, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ (നാഷണല്‍ കമ്മിറ്റി മെമ്പര്‍) 847 800 3570, തമ്പി ചെമ്മാച്ചേല്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍) 630 788 6486, ബിജി ഫിലിപ്പ്‌ (റീജിയണല്‍ സെക്രട്ടറി) 224 565 8268).
ഫോമാ ചിക്കാഗോ റീജിയന്‍ യോഗം ഏപ്രില്‍ 7-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക