Image

എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും-5 ( പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)

പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.) Published on 29 March, 2013
എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും-5 ( പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു)
വിശേഷണം

ഇവ ഏഴുതരം (ഉദാഹരണങ്ങള്‍ വലയത്തില്‍): പേരെച്ചമായ നാമാംഗജം (കറുത്ത കര്‍ദ്ദിനാള്‍, കണ്ണീരിന്റെ പുത്രി), വിനയെച്ചമായ ക്രിയാംഗജം (വാചാലനായി പറഞ്ഞു, വേഗത്തില്‍ നടന്നു), അളവിനെ കാണിക്കുന്ന പാരിമാണികം ((ഒരു) ഗ്യാലന്‍ ഗ്യാസ്‌, കുറച്ച്‌ പാല്‍), ഗുണത്തെ കാണിക്കുന്ന വിഭാവകം (വീരനായ മേഘനാദന്‍,ശക്തനായ ഭീമന്‍), എണ്ണത്തെ കാണിക്കുന്ന സാംഖ്യം (പത്തു പറ, ഒരു ഡോളര്‍), സര്‍വ്വനാമത്തില്‍ അധിഷ്‌ഠിതമായ സാര്‍വ്വനാമികം (എല്ലാ പുരുഷന്മാരും, അ ദേഹം - അദ്ദേഹം), ധാതുക്കള്‍ ചേര്‍ന്നുള്ള ശുദ്ധം (തിരുവാതിര 6 തിരു + ആതിര,വാര്‍ക്കൂന്തല്‍).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക