Image

സിഡ്‌നി സെന്റ് മേരീസ് കാത്തലിക് അസോസിയേഷന്‍ പെസഹായും ദുഃഖവെള്ളിയും ഈസ്റ്ററും ആഘോഷിച്ചു

Published on 30 March, 2013
സിഡ്‌നി സെന്റ് മേരീസ് കാത്തലിക് അസോസിയേഷന്‍ പെസഹായും ദുഃഖവെള്ളിയും ഈസ്റ്ററും ആഘോഷിച്ചു

സിഡ്‌നി: സെന്റ് മേരീസ് കാത്തലിക് അസോസിയേഷന്‍ (എസ്എംസിഎ) പെസഹായും ദുഃഖവെള്ളിയും ഈസ്റ്ററും ആഘോഷിച്ചു. ലത്തീന്‍ ആരാധന ക്രമത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. തോമസ് മണിമല നേതൃത്വം നല്‍കി. പെസഹ ആഘോഷത്തിലെ അപ്പം മുറിക്കലിലും പ്രഭാതം വരെയുള്ള ജാഗരണ പ്രാര്‍ഥനയിലും നഗരം ചുറ്റിയുള്ള കുരിശിന്റെ വഴിയിലും തദ്ദേശിയരും കൗതുകത്തോടുകൂടി പങ്കെടുത്തു. സിഡ്‌നിയിലെStrathfield epw Lidcombe epw ആയി നടന്ന ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും സെക്രട്ടറി ജസ്റ്റിന്‍ ആബേല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ആന്റണി യേശുദാസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക