Image

എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും-4: പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു

പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D. Published on 25 March, 2013
എഴുത്തിലെ പദദൂരവ്യവസ്ഥകളും ഭാഷാചാലകതന്ത്രത്തിലെ ചില അവസ്ഥകളും-4:  പ്രൊഫ. ജോയ്‌ ടി. കുഞ്ഞാപ്പു
`ഉ'കാരാന്തപൂര്‍വ്വപദം: ഇനി, ചേര്‍ത്തെഴുതേണ്ട വാക്കുകളിലെ പൂര്‍വ്വപദം സംവൃതോകാരത്തിലോ വിവൃതോകാരത്തിലോ അവസാനിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നാട്ടുനടപ്പും സ്വാഭിപ്രായവും വിവരിക്കാം. സംവൃതമെന്നാല്‍ അടഞ്ഞ എന്നര്‍ത്ഥം, വിവൃതമെന്നാല്‍ തുറന്നതെന്നും. അപ്പോള്‍, സംവൃതോകാരത്തില്‍ അടഞ്ഞ ഉകാരവും വിവൃതോകാരത്തില്‍ തുറന്ന ഉകാരവും വരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക