Image

സിഡ്‌നി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള് ആചരിച്ചു

Published on 24 March, 2013
സിഡ്‌നി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള് ആചരിച്ചു
സിഡ്‌നി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ ആചരിച്ചു. 23 നു വൈകുന്നേരം നാലിന്  റിട്രീറ്റും തുടര്‍ന്ന്  ഊശാനയുടെ സന്ധ്യാനമസ്‌കാരവും നടന്നു.

ബഹു. Rev Fr Mathai OIC (Bethany Ashram, Perinad, Ranni) റിട്രീറ്റിന് നേതിര്‍ത്വം നല്‍കി. റിട്രീറ്റ് വിശ്വാസികള്‍ക്ക് അനുഗ്രഹപ്രദമായി. 24 നു രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും ഓശാന ശുശ്രൂഷയ്ക്കും ബഹുമാനപെട്ട അച്ചന് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് വര്‍ഗീസും കമ്മറ്റി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതിര്‍ത്വം നല്‍കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക