Image

കണ്ണൂരില്‍ മൂന്നുവര്‍ഷത്തിനുള്ളല്‍ വിമാനമിറങ്ങും: മന്ത്രി

Published on 17 September, 2011
കണ്ണൂരില്‍ മൂന്നുവര്‍ഷത്തിനുള്ളല്‍ വിമാനമിറങ്ങും: മന്ത്രി
നെടുമ്പാശേരി: കണ്ണൂര്‍ വിമാനത്താവളം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്ന്‌ മന്ത്രി കെ. ബാബു പറഞ്ഞു. റണ്‍വേ നിര്‍മാണം അടുത്ത ജനുവരിയില്‍ തുടങ്ങും. തിരുവനന്തപുരം, കോഴിക്കോട്‌ വിമാനത്താവളങ്ങളുടെ വികസനം ഉടന്‍ ഏറ്റെടുക്കും. ഇതിനായി തിരുവനന്തപുരത്തു സ്ഥലമെടുപ്പിന്‌ 600 കുടുംബങ്ങളെ ഒഴിപ്പിക്കേണ്‌ടി വരും. കോഴിക്കോട്‌ സ്ഥലമെടുപ്പ്‌ പൂര്‍ത്തിയായാല്‍ നിര്‍മാണ ജോലികള്‍ ആരംഭിക്കുംമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളെയും യോജിപ്പിക്കുന്ന ഫ്‌ളൈറ്റ്‌ സര്‍വീസാണ്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
Thresiamma Joseph and Augustine Joseph 2022-08-12 11:59:26
our heartfelt condolences to all family members
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക