Image

പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്റെ പിതാവ് പി.ജെ മത്തായി നിര്യാതനായി

Published on 22 March, 2013
പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കന്റെ പിതാവ് പി.ജെ മത്തായി നിര്യാതനായി
കോട്ടയം: മാധ്യമ പ്രവര്‍ത്തകനും പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്‌ട്രേലിയ, ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റുമായ റെജി പാറയ്ക്കന്റെ (ഓസ്‌ട്രേലിയ) പിതാവും കോട്ടയം മെഡിക്കല്‍ കോളജ് റിട്ട. ഉദ്യോഗസ്ഥനുമായിരുന്ന പാറയ്ക്കല്‍ പി.ജെ. മത്തായി (പാപ്പച്ചന്‍ -83) നിര്യാതനായി. സംസ്‌കാരം പിന്നീട്. കൂടല്ലൂര്‍ പടിഞ്ഞാത്ത് ഏലിയാമ്മ (ലില്ലി)യാണ് ഭാര്യ. മറ്റുമക്കള്‍: സജി പാറയ്ക്കല്‍, ആന്‍സി സ്റ്റീഫന്‍ (ഇരുവരും യു.കെ). മരുക്കള്‍: പുതുവേലി കിഴക്കേക്കാട്ടില്‍ മരിയ, വെല്ലൂര്‍ ചാമക്കാലായില്‍ ബീന, ഞീഴൂര്‍ തെരുവക്കാട്ടില്‍ ഷിനു സ്റ്റീഫന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക