Image

കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published on 16 September, 2011
കൃഷ്ണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു.

അടുത്ത മാസം ഒന്നു മുതല്‍ ആറ് മാസത്തേക്കാണ് നിയമനം . ക്ഷേത്രത്തില്‍ നടന്ന നറുക്കെടുപ്പിലാണ് ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ കൃഷ്ണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക