Image

മൊഹാലി ടെസ്റ്റ്: ഓസീസ് 408ന് പുറത്ത്;

Published on 16 March, 2013
മൊഹാലി ടെസ്റ്റ്: ഓസീസ് 408ന് പുറത്ത്;
മൊഹാലി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 408 ന് പുറത്ത്. ഏഴിന് 273 എന്ന നിലയില്‍ കളി പുനരാംഭിച്ച ഓസീസിന് ഇന്ന് മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. സ്റ്റീവന്‍ സ്മിത്ത് (92), മിച്ചല്‍ സ്റ്റാര്‍ക് (99), ദൊഹെര്‍ത്തി (5) എന്നിവരുടെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. പ്രഗ്യന്‍ ഓജ, ഇശാന്ത് ശര്‍മ്മ, ആര്‍.അശ്വിന്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ഈ ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജ മൂന്നും ശര്‍മ്മ, ഓജ, അശ്വിന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക