Image

സര്‍ക്കാരിന് വെല്ലുവിളി മുന്നണിയില്‍ നിന്നു തന്നെ: ചെന്നിത്തല

Published on 15 March, 2013
സര്‍ക്കാരിന് വെല്ലുവിളി മുന്നണിയില്‍ നിന്നു തന്നെ: ചെന്നിത്തല
കൊല്ലം: യുഡിഎഫ് സര്‍ക്കാരിന് വെല്ലുവിളി എല്‍ഡിഎഫില്‍ നിന്നല്ല മുന്നണിക്കുള്ളില്‍ നിന്നു തന്നെയാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. യുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കളാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നത്. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക