Image

നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വാച്ച്‌മാന്‍ അറസ്റ്റില്‍

Published on 15 March, 2013
നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വാച്ച്‌മാന്‍ അറസ്റ്റില്‍
വിജയവാഡ: നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച വാച്ച്‌മാനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ മൗഗള്‍രാജ്‌പുരത്തുള്ള നഴ്‌സറി സ്‌കൂളിലെ പെണ്‍കുട്ടിയാണ്‌ മൂന്ന്‌ ദിവസം മുമ്പ്‌ പീഡനത്തിനിരയായത്‌. വയറുവേദന അനുഭവപ്പട്ട കുട്ടി രക്ഷിതാക്കളോട്‌ കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ്‌ പീഡനത്തിനിരയായ വിവരം പുറത്തു വന്നത്‌. കുട്ടിയെ വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ്‌ അറസ്റ്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക