അയര്‍ലന്‍ഡിലെ ഹിന്ദു മലയാളി സമൂഹത്തിന്റെ ഓണാഘോഷം 18ന്
EUROPE
15-Sep-2011
മജു പേയ്‌ക്കല്‍
EUROPE
15-Sep-2011
മജു പേയ്‌ക്കല്‍
ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഹിന്ദു മലയാളി സമൂഹം 18ന് ഡബ്ലിനില്‍ ഓണം ആഘോഷി ക്കുന്നു.
ഞായറാഴ്‌ച രാവിലെ 9. 30 മുതല്‍ വൈകിട്ട് നാലു വരെ ക്ലൊണ്ടാല്‍ക്കനിലെ യൂറേഷ്യാ
ഹാളിലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അത്തപ്പൂക്കളം, ഓണപ്പാട്ടുകള്‍,
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മല്‍സരങ്ങള്‍ എന്നിവയും സദ്യയും
ഒരുക്കിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും.
ഉച്ചകഴിഞ്ഞ് ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും.

ഓരോ മാസവും അയര്‍ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള
മലയാളികളായ ഹിന്ദുമത വിശ്വാസികള്‍ ഓരോരുത്തരുടെയും ഭവനങ്ങളില്‍ ഒത്തുചേരുകയും
പ്രാര്‍ഥനാ കൂട്ടായ്‌മകള്‍ നടത്തുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0871496162, 0872365378, 0873171053, 0876411374.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0871496162, 0872365378, 0873171053, 0876411374.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments