വിയന്നയില്‍ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ ഓണാഘോഷം സംഘടിപ്പിച്ചു
EUROPE
14-Sep-2011
ജോജോ പാറയ്‌ക്കല്‍
EUROPE
14-Sep-2011
ജോജോ പാറയ്‌ക്കല്‍

വിയന്ന: വിയന്നയില്‍ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ ഓണം ആഘോഷിച്ചു. ആഘോഷ പരിപാടികളില്‍
ഇന്ത്യന്‍ എംബസിയുടെ യുഎന്‍ അഡൈ്വ സര്‍ ഗംഗാധരന്‍ കിഴക്കിനകത്ത്
മുഖ്യാതിഥിയായിരുന്നു. മോളി വന്‍പള്ളില്‍, ഏലിയാമ്മ ചേലപ്പുറത്ത് എന്നിവര്‍
ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
സിറിയക് ചെറുകാടിന്റെ ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. ജോളി തുരുത്തുമ്മേല്‍ മാവേലിയായി വേഷമിട്ടു. സംഘടനാംഗങ്ങള്‍ ഓണസദ്യ തയാറാക്കി.
സിറിയക് ചെറുകാടിന്റെ ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. ജോളി തുരുത്തുമ്മേല്‍ മാവേലിയായി വേഷമിട്ടു. സംഘടനാംഗങ്ങള്‍ ഓണസദ്യ തയാറാക്കി.

പ്രിന്‍സ് പതിപ്പറമ്പില്‍ സ്വാഗതവും ഘോഷ് അഞ്ചേരില്‍ നന്ദിയും
പറഞ്ഞു. ജോമോന്‍ ചേലപ്പുറത്ത്, സജി മധുപുറത്ത്, സാബു ചക്കാലയ്‌ക്കല്‍, ജോര്‍ജ്
ഐക്കരേട്ട്, ബിനു മര്‍ക്കോസ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം
നല്‍കി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments