സ്റ്റുട്ട്‌ഗാര്‍ട്ടില്‍ തിരുവോണാഘോഷം സെപ്‌റ്റംബര്‍ 17 ന്
EUROPE
14-Sep-2011
ജോസ് കുമ്പിളുവേലില്‍
EUROPE
14-Sep-2011
ജോസ് കുമ്പിളുവേലില്‍

സ്റ്റുട്ട്‌ഗാര്‍ട്ട്: ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ സ്റ്റുട്ട്‌ഗാര്‍ട്ടില്‍ തിരുവോണം ആഘോഷിയ്‌ക്കുന്നു.
സെപ്‌റ്റംബര്‍ 17 ശനിയാഴ്‌ച ഉച്ചയ്‌ക്ക് പന്ത്രണ്‌ട് മണിയ്‌ക്ക് ആള്‍ട്ടസ് ഫയര്‍വേര്‍ഹൗസ് (Alten Feuerwehrhaus, Moehringerstrasse 56, Stuttgart) ഹാളില്‍ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മാവേലിമന്നന് വരവേല്‍പ്പ് നല്‍കും.

ഫ്രാങ്ക്‌ഫര്‍ട്ട്
ലയംഗ്രൂപ്പിന്റെ ബോളിവുഡ്, ക്‌ളാസിക്കല്‍ ഡാന്‍സുകള്‍, വര്‍ഗീസ് കാച്ചപ്പിള്ളി
ഗ്രൂപ്പ് അവതരിപ്പിയ്‌ക്കുന്ന ചെണ്‌ടമേളം, വില്ലടിച്ചാന്‍പാട്ട്,
നാടന്‍പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ഈ
പൊന്നോണത്തിലേയ്‌ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍
ഭാരവാഹികള്‍ അറിയിച്ചു.
വേദി: Alten Feuerwehrhaus, Moehringerstrasse 56, Stuttgart.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പുഷ്‌പ്പാ ലോഹ് 07542 9423741, ഗോപി ഫ്രാങ്ക് 07031 224130, വര്‍ക്കി കുട്ടാനിയ്‌ക്കല്‍ 07541 35369, സുധ വെള്ളാപ്പള്ളില്‍ 07231 76680.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments