Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-20: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 23 February, 2013
കാവല്‍ മാലാഖ (നോവല്‍ ഭാഗം-20: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
സൂസന്‍ ജോയ്‌ എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍....അങ്ങനെ കുറെപ്പേര്‍. `ഇതവള്‍ ആര്‍ക്കോ കാശുകൊടുത്ത്‌ എഴുതിക്കുന്നതാ. ഒറപ്പ്‌'.

പ്രശസ്‌ത പ്രവാസി സാഹിത്യകാരി മേരി സേവ്യറുടെ അവലോകനം സേവ്യറുടെ സ്വീകരണ മുറിയില്‍ അലയടിച്ചു. ഒരു പ്രമുഖ സാഹിത്യപ്രസിദ്ധീകരണത്തില്‍ സൂസന്റെ കഥകളെക്കുറിച്ചൊരു സംവാദം തന്നെ അച്ചടിച്ചു വന്നിരിക്കുന്നു. അവര്‍ക്കതു തീരെ സഹിക്കുന്നില്ല. ഒരു കഥയോ കവിതയോ പോയിട്ട്‌ സ്വന്തമായി നല്ലൊരു കത്തുപോലും എഴുതാന്‍ മേരിക്കിതുവരെ കഴിഞ്ഞിട്ടില്ല..........

തുടര്‍ന്ന്‌ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക