Image

കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 24ന്

തോമസ് പി. ആന്റണി Published on 13 September, 2011
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 24ന്

ബാള്‍ട്ടിമോര്‍ : കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ 2011 ലെ ഓണാഘോഷം സെപ്റ്റംബര്‍ 24 ശനിയാഴ്ച്ച 5 മണിക്ക് കെറ്റന്‍സ് വില്ലിലെ സേറ്റന്‍ കിയോ ഹൈസ്‌ക്കൂളില്‍ വെച്ചു നടത്തുന്നതാണെന്ന് പ്രസിഡന്റ് ശ്രീ.ഷാംസ് നസാര്‍ ഒരു പത്രക്കുറിപ്പില്‍ അ
ിയിച്ചു. 4മണിക്ക് റജിസ്‌ട്രേഷന്‍ ആരംഭിക്കും. മെബേഴ്‌സിന് 10 ഡോളറും അല്ലാത്തവര്‍ക്ക് 15 ഡോളറും ആണ് ചാര്‍ജ്.

കലാ-സാസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഷീബാ പറനിലമോ (ouseph@comcast.net) അല്ലെങ്കില്‍ ഷൈനി ആഗസ്തിനുമോ (shyni123@yaahoo.com) ആയി ബന്ധപ്പെടുക.

ഓണത്തിന് പ്രസിദ്ധീകരിക്കുന്ന സോവനീറിലേക്കുള്ള പരസ്യങ്ങള്‍ , ലേഖനങ്ങള്‍ , കഥ, കവിത, തുടങ്ങിയവ ചീഫ് എഡിറ്റര്‍ ശ്രീ.ബിജോ ജോസ് ചെമ്മാന്തറയ്ക്ക് (bijochemmanthara@gmail.com)അയച്ചുകൊടുക്കണം. ഓണം വിഷസും ഫാമിലി പിക്‌ച്ചേഴ്‌സും ഒരു നോമിനല്‍ ഫീസിന് പ്രസിദ്ധീകരിക്കുന്നതാണ്. അനില്‍ അലോഷ്യസുമായി(anil rediffmail.com) ഇതു സംബന്ധിച്ചു ബന്ധപ്പെടുക.

എട്ടു മണിക്കാരംഭിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്ധ്യയോടുകൂടി പരിപാടികള്‍ക്കു തിരശീല വീഴും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രസിഡന്റ്-ഷാം നാസര്‍ -410-529-0086
വൈസ് പ്രസിഡന്റ്-രാജന്‍ മത്തായി 410-579-1192
സെക്രട്ടറി-അനില്‍ അലോഷ്യസ്-410-730-8672
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 24ന്കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 24ന്കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 24ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക