Image

പി.സി ജോര്‍ജ്‌ ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവെക്കണം: ടി.എന്‍. പ്രതാപന്‍

Published on 12 September, 2011
പി.സി ജോര്‍ജ്‌ ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവെക്കണം: ടി.എന്‍. പ്രതാപന്‍
തിരുവനന്തപുരം: കോടതി ജഡ്‌ജിക്കെതിരെ പരാതി നല്‍കിയ പി.സി ജോര്‍ജ്‌ ചീഫ്‌ വിപ്പ്‌ സ്ഥാനം രാജിവെക്കണമെന്ന്‌ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 'ഭരണഘടനയെക്കുറിച്ച്‌ പി.സി ജോര്‍ജിന്‌ അറിയില്ല. അദ്ദേഹത്തിന്റെ പ്രസ്‌താവന ജനങ്ങളുടെയോ, കോണ്‍ഗ്രസിന്‍േറയോ അല്ലെന്നും പ്രതാപന്‍ പറഞ്ഞു.

ഭരണഘടനാവിരുദ്ധമായ കാര്യമാണ്‌ പി.സി ജോര്‍ജ്‌ ചെയ്‌തത്‌. കോണ്‍ഗ്രസ്‌ ഇന്നേവരെ നീതിന്യായ വ്യവസ്ഥക്കെതിരെ നിലകൊണ്ടിട്ടിട്ടില്ലെന്നും കോടുങ്ങല്ലൂര്‍ എംഎല്‍എയായ ടി.എന്‍. പ്രതാപന്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക