കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വറിനെയും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.
സുപ്രീംകോടതി ജഡ്ജിമാരായി കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, മുംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായി, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. ജെ. മുഖോപാധ്യായ എന്നിവരുടെ നിയമന ഉത്തരവില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഒപ്പിട്ടു.