Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-18: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 09 February, 2013
കാവല്‍ മാലാഖ (നോവല്‍ ഭാഗം-18: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
അകറ്റുകയാണെന്നു തോന്നിക്കാതെ സൈമന്റെ ശല്യം തീര്‍ക്കാനാണ്‌ മേരി അയാള്‍ക്കുവേണ്ടി പെണ്ണാലോചന തുടങ്ങിയത്‌. ആദ്യം അയാള്‍ക്കതില്‍ താത്‌പര്യം തോന്നിയില്ല. അന്തിക്കൂട്ടിന്‌ ആവശ്യമുള്ളത്‌ എങ്ങനെയും വന്നുചേരുന്നുണ്ട്‌. മേരിയെപ്പോലും പൂര്‍ണ്ണമായി ആശ്രയിക്കേണ്ടി വന്നിട്ടില്ല. ട്രാവല്‍ ഏജന്‍സി വഴി റിക്രൂട്ട്‌ ചെയ്യുന്ന പെണ്‍കുട്ടികളില്‍ പണത്തിനു ബുദ്ധിമുട്ടുള്ളവരെ സേവ്യറും, സൈമനും ചേര്‍ന്ന്‌ കാര്യമായി സഹായിക്കാറുണ്ട്‌. അതൊക്കെയുള്ളപ്പോള്‍ ഇനി സ്വന്തമായി കല്യാണം കഴിച്ച്‌ പൊല്ലാപ്പാക്കുന്നതെന്തിന്‌! ഒന്നനുഭവിച്ചതാ, അതൊക്കെ ഓര്‍ത്താല്‍ ഇപ്പോഴും ചോര തിളയ്‌ക്കും.

പറ്റുന്ന രീതിയിലൊക്കെ മേരിയോട്‌ സൈമന്‍ വാദിച്ചുനോക്കി. എല്ലാ വാദമുഖങ്ങളും നിരത്താനും കഴിയില്ലല്ലോ. പക്ഷെ അവള്‍ വിട്ടില്ല........

തുടര്‍ന്ന്‌ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക