Image

അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-5: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 08 February, 2013
അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-5: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
വിരാമചിഹ്നങ്ങള്‍ തുടരുന്നു; അവസാനിക്കുന്നു

മറ്റു ചിഹ്നങ്ങള്‍

സംസാരിക്കുമ്പോള്‍ വാക്കുകള്‍ക്കും വാക്യങ്ങള്‍ക്കും നാം കൊടുക്കുന്ന ഊന്നലും പരാമര്‍ശിതങ്ങളിലെ പ്രത്യേകതകളും കാണിക്കാന്‍, എഴുതുമ്പോള്‍ പല തരത്തില്‍ വിരാമചിഹ്നങ്ങള്‍ രേഖപ്പെടുത്തുന്നു. അക്ഷരങ്ങളെ കറുപ്പിക്കുന്ന ബോള്‍ഡും, ചെരിഞ്ഞ ലിപിയിലുള്ള ഇറ്റലിക്‌സും, പ്രാധാന്യം കല്‌പിക്കാനുള്ള അടിവരയും ഇതേ വകുപ്പില്‍പ്പെടുന്നു.
അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-5: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc., Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക