രാമകൃഷ്‌ണന്‍ പറയുന്നത് അംഗീകരിച്ചാല്‍ എം.പി സ്ഥാനം രാജിവെയ്‌ക്കും: സുധാകരന്‍
VARTHA
10-Sep-2011
VARTHA
10-Sep-2011
കണ്ണൂര്‍ : ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി ഡിസിസി പ്രസിഡന്റ്
പി.രാമകൃഷ്‌ണന്റെ വാദമാണ് കെപിസിസി അംഗീകരിക്കുന്നതെങ്കില്‍ താന്‍ എം.പി സ്ഥാനം
രാജിവെക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഒരു രക്തസാക്ഷിയുടെ ഫണ്ട് മുക്കുന്ന
തരത്തില്‍ കെ.സുധാകരന്‍ അഴിമതിക്കാരനായാല്‍ അന്ന് സുധാകരന് ജീവനുണ്ടാവില്ലെന്നും
അദ്ദേഹം പറഞ്ഞു.
ഞാന്‍ ഡിസിസി പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് രക്തസാക്ഷി കുടുംബങ്ങള്‍ക്ക് ഫണ്ട് കൊടുക്കുന്നത് തുടങ്ങുന്നത്. 95ന് മുമ്പാണ് രക്തസാക്ഷി സജിത്ത് ലാലിന്റെ കുടുംബത്തിന് ഫണ്ട് നല്‍കിയത്. എന്നാല്‍ അതിന് ശേഷം ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു. രാഷ്ട്രീയ ചിത്രവും മാറി. ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത് ദുരുദ്ദേശ്യപരമാണ്.

.jpg)
ഗള്‍ഫിലടക്കമുള്ളവരില്‍ നിന്ന്
സജിത്ത് ലാലിന്റെ കുടുംബത്തിന് ഫണ്ട് പിരിച്ചെടുത്തുവെന്നാണ് ആരോപണം. എന്നാല്‍
കണ്ണൂര്‍ ജില്ലക്ക് പുറത്തുനിന്ന് പോലും ഇക്കാര്യത്തിന് വേണ്ടി ഫണ്ട്
പിരിച്ചിട്ടില്ല.
പ്രശ്‌നത്തില്‍ ഇടതുപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും സുധാരകന്‍ പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments