Image

ഐസ്‌ക്രീം കേസ്‌: വി.എസ്‌ അച്യുതാനന്ദന്റെ ഹര്‍ജി 19ലേക്ക്‌ മാറ്റി

Published on 05 February, 2013
ഐസ്‌ക്രീം കേസ്‌: വി.എസ്‌ അച്യുതാനന്ദന്റെ ഹര്‍ജി 19ലേക്ക്‌ മാറ്റി
കോഴിക്കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ പരിഗണിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി 19ലേക്ക്‌ മാറ്റി.

കോഴിക്കോട്‌ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ നടപടി. നേരത്തെ കേസ്‌ സംബന്ധിച്ച രേഖകള്‍ വി.എസിന്‌ കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക