Image

കാവല്‍ മാലാഖ (നോവല്‍ ഭാഗം-17: കാരൂര്‍ സോമന്‍ ചാരുംമൂട്‌)

Published on 03 February, 2013
കാവല്‍ മാലാഖ (നോവല്‍ ഭാഗം-17: കാരൂര്‍ സോമന്‍ ചാരുംമൂട്‌)
സൈമണ്‍ കാറിനില്‍ നിന്നിറങ്ങി പരിഭ്രമത്തോടെ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു. ആരും റോഡില്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷം മാത്രം മുന്നോട്ടു നടന്നു. എന്തിനാണ്‌ മറ്റുള്ളവരെ ഭയക്കുന്നത്‌. മേരി ഏകാകിനിയായി ഒറ്റയ്‌ക്കു കഴിയുമ്പോള്‍ ഒരാണിന്റെ സാമീപ്യം ആഗ്രഹിക്കുന്നതില്‍ എന്തു തെറ്റു പറയാനാണ്‌. എന്നാലും ആളുകള്‍ പലതും പറഞ്ഞെന്നിരിക്കും.

അപ്പനു സുഖമില്ലെന്നറിഞ്ഞ്‌ സേവ്യര്‍ നാട്ടിലേക്കു പോയിരിക്കയാണ്‌. ട്രാവര്‍ ഏജന്‍സി നടത്തിപ്പിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും സൈമനെ ഏല്‍പിച്ചിരിക്കുകയാണ്‌. കൂട്ടത്തില്‍ മേരിയുടെ ഉത്തരവാദിത്വം അവള്‍ സ്വയം സൈമനെ അങ്ങേല്‍പ്പിക്കുകയും ചെയ്‌തു.......

കൂടുതല്‍ വായിക്കുക....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക