Image

ക്ഷുദ്രഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി വാനനിരീക്ഷകര്‍

Published on 04 February, 2013
ക്ഷുദ്രഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി വാനനിരീക്ഷകര്‍
ന്യൂഡല്‍ഹി: ഭൂമിയെ ലക്ഷ്യമാക്കി ഒരു ക്ഷുദ്രഗ്രഹം വരുന്നതായി വാന നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. അടുത്തയാഴ്‌ച (ഫെബ്രുവരി 15-ന്‌) ഗ്രഹം ഭൂമി ലക്ഷ്യമാക്കി എത്തുമെന്നും എന്നാല്‍ ഭൂമിയെ ഇടിച്ചുതെറിപ്പിക്കാന്‍ സാധ്യതയില്ലെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

ഭൂമിയില്‍ നിന്ന്‌ വെറും 27680 കിലോമീറ്റര്‍അകലെക്കൂടിയാകും കടന്നുപോകുക. ഭൂമിയുടെ ഇത്രയും അടുത്തു കൂടെ ക്ഷുദ്രഗ്രഹം കടന്നു പോകുന്നത്‌ അപൂര്‍വ്വമാണ്‌. എന്നാല്‍ ക്ഷുദ്രഗ്രഹം കടന്നുപോകുന്നതിനാല്‍ എന്തെങ്കിലും ദുരന്തം ഭൂമിയില്‍ ഉണ്ടാകുമോ എന്ന്‌ നിരീക്ഷകര്‍ ഉത്തരം പറയുന്നില്ല. കാത്തിരുന്ന്‌ കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക