Image

കുര്യന് തന്നെ കാണാന്‍ അവസരമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി

Published on 02 February, 2013
കുര്യന് തന്നെ കാണാന്‍ അവസരമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി
തിരുവനന്തപുരം:പി.ജെ.കുര്യന് തന്നെ നേരിട്ടുകാണാന്‍ അവസരമുണ്ടായിരുന്നുവെന്ന് സൂര്യനെല്ലിയിലെ പെണ്‍കുട്ടി പറഞ്ഞു.ഇടുക്കിയില്‍ തിരഞ്ഞെടുപ്പു സമയത്ത് പി.ജെ.കുര്യന്‍ വന്നിരുന്നു. അന്ന് കുര്യനെതിരെ കേസ് നടക്കുന്നില്ലായിരുന്നു. എന്നാല്‍ ഇനി പി.ജെ.കുര്യനെ നേരിട്ടുകാണാന്‍ ആഗ്രഹിക്കുന്നില്ല. കോടതിയില്‍ കണ്ടാല്‍മതിയെന്നും പെണ്‍കുട്ടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക