ഡല്‍ഹി ബോംബ് സ്‌ഫോടനം: ഒരാള്‍കൂടി മരിച്ചു
VARTHA
08-Sep-2011
VARTHA
08-Sep-2011
ന്യൂഡല്‍ഹി: ഇന്നലെ ഡല്‍ഹി ഹൈക്കോടതിക്ക് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍
ചികിത്സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. തൂത്തുക്കുടി പോര്‍ട്ട് ട്രസ്റ്റ്
ജീവനക്കാരനായ പി.പതിരനാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.
ഇതിനിടെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ അഞ്ചു പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്‍ ഇമെയില്‍ സന്ദേശം അയച്ചു. നേരത്തെ സ്‌ഫോടനം നടത്തിയത് തങ്ങളാണെന്ന് കാണിച്ച് ഹര്‍കത്തുല്‍ ജിഹാദി ഇസ്‌ലാമിയുടെ ഇമെയില്‍ സന്ദേശം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് എന്‍.ഐ.എ (നാഷനല്‍ ഇന്‍വെസറ്റിഗേഷന്‍ ഏജന്‍സി)യുടെ അന്വേഷണം തുടരുകയാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments