ഈജിപ്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടി, 140പേര്‍ക്ക് പരിക്ക്
VARTHA
08-Sep-2011
VARTHA
08-Sep-2011
കയ്‌റോ: ഈജിപ്ത് കപ്പ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഫുട്‌ബോള്‍ ആരാധകര്‍
ഏറ്റുമുട്ടി 140 പേര്‍ക്ക് പരിക്കേറ്റു. കയ്‌റോ സ്‌റ്റേഡിയത്തില്‍ നടന്ന
അല്‍ അഹ്ലി ടീമും കിമാ അസ്വാന്‍ ടീമുമായുള്ള മത്സരത്തിനിടെയാണ്
സംഘര്‍ഷമുണ്ടായത്.
പരിക്കേറ്റവരില്‍ 72-പേര്‍ പോലീസുകാരാണ്. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പോലീസ് അറസ്റ്റു ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതി നടക്കവെയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തമ്മില്‍ത്തല്ലുണ്ടായത്.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസുകാര്‍ക്ക് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments