Image

ഐസ്‌ക്രീം കേസ്: സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചു; വി.എസിന് രേഖകള്‍ ലഭിക്കും

Published on 30 January, 2013
 ഐസ്‌ക്രീം കേസ്: സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചു; വി.എസിന് രേഖകള്‍ ലഭിക്കും
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പുനരന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ലഭിക്കും. രേഖകള്‍ വി.എസിന് കൈമാറാനുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കേസില്‍ കക്ഷിയല്ലാത്ത സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക