Image

വി.എസിന്റെ പ്രസ്താവന: പ്രതികരിക്കാനില്ലെന്ന് കാരാട്ട്

Published on 29 January, 2013
വി.എസിന്റെ പ്രസ്താവന: പ്രതികരിക്കാനില്ലെന്ന് കാരാട്ട്
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വി.എസ് അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശത്തോട് മാധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലാവ്‌ലിന്‍ അഴിമതി തന്നെയാണെന്നും പിണറായി പ്രതിയാണെന്നുമുള്ള വി.എസിന്റെ വെളിപ്പെടുത്തലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക