Image

മലപ്പുറത്ത് ടൂറിസ്റ്റ് ബസിടിച്ച് ബാലിക മരിച്ചു

Published on 29 January, 2013
മലപ്പുറത്ത് ടൂറിസ്റ്റ് ബസിടിച്ച് ബാലിക മരിച്ചു
മലപ്പുറം: ചങ്ങരംകുളത്ത് ടൂറിസ്റ്റ് ബസിടിച്ച് ബാലിക മരിച്ചു. കയ്യമ്പലം ഷംസുദ്ദീന്റെ മകള്‍ ഷഹന (9) ആണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക