Image

എന്‍എസ്എസുമായുളള ധാരണ വിശദീകരിക്കണം:മുരളീധരന്‍

Published on 29 January, 2013
എന്‍എസ്എസുമായുളള ധാരണ വിശദീകരിക്കണം:മുരളീധരന്‍
തിരുവനന്തപുരം: എന്‍എസ്എസുമായുളള കോണ്‍ഗ്രസിന്റെ ധാരണ സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വിശദീകരിക്കണമെന്നു കെ.മുരളീധരന്‍ എംഎല്‍എ. സമുദായ സംഘടനകള്‍ പറയുന്ന കാര്യങ്ങളില്‍ സ്വീകരിക്കേണ്ടവ സ്വീകരിക്കും. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കു വന്നാല്‍ കൂടൂതല്‍ സന്തോഷിക്കുക താനാകും എന്നും മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക