Image

തമിഴ്‌നാട്ടില്‍ 'വിശ്വരൂപം' പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

Published on 29 January, 2013
തമിഴ്‌നാട്ടില്‍ 'വിശ്വരൂപം' പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി
ചെന്നൈ: കമല്‍ഹാസന്റെ ബിഗ് ബജറ്റ് ചിത്രം വിശ്വരൂപം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ചിത്രത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരേ സംവിധായകനും നിര്‍മ്മാതാവുമായ കമല്‍ഹാസനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.വെങ്കിട്ടരാമനാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക