Image

എഡിറ്റ്‌ ചെയ്‌താല്‍ `വിശ്വരൂപ'ത്തിന്റെ വിലക്ക്‌ നീക്കാമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍

Published on 29 January, 2013
എഡിറ്റ്‌ ചെയ്‌താല്‍ `വിശ്വരൂപ'ത്തിന്റെ വിലക്ക്‌ നീക്കാമെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍
ചെന്നൈ: വിവാദ ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്‌താല്‍ `വിശ്വരൂപ'ത്തിന്‌ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ നിരോധം നീക്കാമെന്ന്‌ തമിഴ്‌ നാട്‌ സര്‍ക്കാര്‍ കമലഹാസനെ അറിയിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം കമല്‍ ഹാസന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഈ നിര്‍ദ്ദേശം മുന്നോട്ട്‌ വെച്ചത്‌.

ചിത്രത്തിന്റൊല്‍ക്കാലിക പ്രദര്‍ശന വിലക്ക്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹരജിയില്‍ ഹൈകോടതി ഇന്ന്‌ വിധിപറയാനിക്കവെയാണ്‌ സര്‍ക്കാരിന്റെുതിയ നിര്‍ദ്ദശേം. വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌ത്‌ സമവായമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന്‌ കമല്‍ഹാസനോട്‌ ഹൈകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക