Image

മനുഷ്യക്കടത്ത്: സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published on 28 January, 2013
മനുഷ്യക്കടത്ത്: സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ സൗദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി അബ്ദുള്‍ സാവദ് ആണ് അറസ്റ്റിലായത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റു ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക